യൂട്യൂബിൽ എങ്ങനെ live ആയി വീഡിയോ upload ചെയ്യാം.
നിങ്ങളുടെ YouTube ചാനല്‍ വീഡിയോ മാനേജര്‍ ഓപ്പണ്‍ ചെയ്യുക. (YouTube ചാനല്‍ എടുക്കാന്‍ blog post നോക്കാം)
Live events ക്ലിക്ക് ചെയ്യുക.
Enable live streaming ക്ലിക്ക് ചെയ്യുക. , എന്നിട്ട് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം (ഫോണ്‍ നമ്പര്‍).
ശേഷം I Agree ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങൾക്ക് live വീഡിയോ post ചെയ്യാനുളള അനുമതി YouTube നൽകി. ഇനി നിങ്ങൾക്ക് ഒരു live event post ചെയ്യാം.
നിങ്ങളുടെ വീഡിയോ live ആയി YouTube ൽ വരുന്ന സമയം, തീയതി, വീഡിയോ തലക്കെട്ട് എന്നിവ ചേര്‍ക്കുക.
വിവരങ്ങള്‍ നൽകിയ ശേഷം save ചെയ്യാം.
നിങ്ങളുടെ വീഡിയോ YouTube സ്വീകരിച്ചു കഴിഞ്ഞു.
ഇനി live വീഡിയോ YouTube ൽ post ചെയ്യണ്ട സമയം നിങ്ങളുടെ YouTube ചാനല്‍ അക്കൗണ്ട്( Gmail ) Google hangout camera ഓണ്‍ ചെയ്തു live വീഡിയോ കാണിക്കാം.
ചിത്രത്തിൽ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ Google hangout Gmail കാണാം.
YouTube ൽ live വീഡിയോ എന്ന് പറഞ്ഞു ആ സമയത്ത് വീഡിയോ post ചെയ്യാതെ വരികയോ, live സമയത്തിന് മുന്‍പ് വീഡിയോ post ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് YouTube ഡിലീറ്റ് ചെയ്തു കളയും.